തുർക്കിയിൽ അവധി ആഘോഷിച്ച് സാനിയ

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ പ്രിയങ്കരിയാണ് സാനിയ അയ്യപ്പന്‍.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

യാത്രകളെ സ്‌നേഹിക്കുന്ന താരമാണ് സാനിയ. താരം നടത്താറുള്ള വിദേശ യാത്രകളുടെ ചിത്രങ്ങള്‍ വൈറലാവാറുണ്ട്.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ തുര്‍ക്കിയില്‍ അവധി ആഘോഷത്തിലാണ് സാനിയ.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

തുര്‍ക്കിയില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

സ്‌കൈ ബ്ല്യൂ നിറത്തിലുള്ള പാവാടയും ക്രോപ് ടോപ്പും അണിഞ്ഞ് നില്‍ക്കുന്ന സാനിയയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

മനോഹരമായ ബോഗന്‍ വില്ലയ്ക്ക് താഴെയാണ് സാനിയ നില്‍ക്കുന്നത്.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

ഈ ചെറിയ ജീവിതം എനിക്ക് ഇഷ്ടപ്പെട്ടു എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

നേരത്തെ ഇസ്താന്‍ബുള്ളിലെ ഗെലാറ്റ ടവറിന് മുന്നില്‍ നിന്നുള്ള ചിത്രവും പങ്കുവച്ചിരുന്നു.

സാനിയ അയ്യപ്പന്‍ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ