സമകാലിക മലയാളം ഡെസ്ക്
സുരേഷ് റെയ്‌ന- എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി അടിച്ച ആദ്യ ഇന്ത്യന്‍ താരം
ടെസ്റ്റിലും ടി20 യിലും ഓരോ സെഞ്ച്വറിയും ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറിയും നേടി
രോഹിത് ശര്‍മ ടെസ്റ്റില്‍ 22, ഏകദിനത്തില്‍ 31, ടി20 യില്‍ അഞ്ചും സെഞ്ച്വറികള്‍ നേടി
2015 ല്‍ ടി20 യില്‍ നൂറടിച്ചതോടെയാണ് രോഹിത് പട്ടികയില്‍ എത്തിയത്
കെഎല്‍ രാഹുല്‍ -ടെസ്റ്റില്‍ 8, ഏകദിനത്തില്‍ 7, ടി20-2
വിരാട് കോഹ്‌ലി -ടെസ്റ്റില്‍ 29, ഏകദിനത്തില്‍ 50, ടി20 യില്‍ ഒരു സെഞ്ച്വറിയും നേടി
2022 ല്‍ ടി20 യില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് കോഹ്‌ലി പട്ടികയില്‍ ഇടം പിടിച്ചത്
ശുഭ്മാന്‍ ഗില്‍ ടെസ്റ്റില്‍ രണ്ടും ഏകദിനത്തില്‍ നാലും ടി20യില്‍ ഒരു സെഞ്ച്വറിയും നേടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ