സമകാലിക മലയാളം ഡെസ്ക്
പ്രിയ നായിക
അഭിനേത്രിയായും നർത്തകിയായും മലയാളികളുടെ മനം കവർന്ന താരമാണ് നവ്യ നായർ.
അനവധി കഥാപാത്രങ്ങൾ
ഇഷ്ടം എന്ന സിനിമയിലൂടെയെത്തി മലയാളത്തിലും തമിഴിലുമൊക്കെയായി ഒട്ടനേകം കഥാപാത്രങ്ങൾ താരം ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.
നവ്യ നായർഇടവേള
വിവാഹ ശേഷം സിനിമയിൽ നിന്ന് താരം ചെറിയൊരിടവേള എടുത്തിരുന്നു.
ഒരുത്തീ
ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്.
സജീവം
തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് താരം.
നൃത്തവിദ്യാലയം
മാതംഗി എന്ന പേരിൽ ഒരു നൃത്തവിദ്യാലയവും നവ്യ നടത്തുന്നുണ്ട്.
വൈറൽ
നവ്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ ആരാധകരേറ്റെടുത്തിരിക്കുന്നത്.
പേസ്റ്റൽ ഗ്രീൻ
പേസ്റ്റൽ ഗ്രീൻ വിത്ത് പിങ്ക് ഷെയ്‌ഡിലുള്ള സാരിയാണ് നവ്യ ധരിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ