15 വർഷത്തെ പ്രണയം, സന്തോഷ കണ്ണീരിൽ കീർത്തി

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായിരിക്കുകയാണ്.

കീർത്തി സുരേഷും ആന്റണി തട്ടിലും | ഇൻസ്റ്റ​ഗ്രാം

​ഗോവയിൽ വച്ച് നടന്ന വിവാഹത്തിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

കീർത്തി സുരേഷും ആന്റണി തട്ടിലും | ഇൻസ്റ്റ​ഗ്രാം

പട്ടുസാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ് തമിഴ് വധുവായാണ് താരം അണിഞ്ഞൊരുങ്ങിയത്.

കീർത്തി സുരേഷും ആന്റണി തട്ടിലും | ഇൻസ്റ്റ​ഗ്രാം

തമിഴ് വരനെപ്പോലെ മുണ്ടും കുർത്തയുമായിരുന്നു ആന്റണിയുടെ വേഷം

കീർത്തി സുരേഷും ആന്റണി തട്ടിലും | ഇൻസ്റ്റ​ഗ്രാം

വിവാഹത്തിൽ നിന്നുള്ള മനോഹര നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് കീർത്തി സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

കീർത്തി സുരേഷും ആന്റണി തട്ടിലും | ഇൻസ്റ്റ​ഗ്രാം

ആന്റണി താലിചാർത്തിയതിനു പിന്നാലെ കീർത്തി കണ്ണീരണിയുന്നതും ചിത്രങ്ങളിലുണ്ട്.

കീർത്തി സുരേഷും ആന്റണി തട്ടിലും | ഇൻസ്റ്റ​ഗ്രാം

15 വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നാകുന്നത്.

കീർത്തി സുരേഷും ആന്റണി തട്ടിലും | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക