സമകാലിക മലയാളം ഡെസ്ക്
മികച്ച കഥാപാത്രങ്ങളിലൂടെ
മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ കൈയ്യടി നേടിയ നടിയാണ് അപർണ ബാലമുരളി.
വേറിട്ട കഥാപാത്രങ്ങൾ
വേറിട്ട കഥാപാത്രങ്ങളും സ്വഭാവികാഭിനയവുമാണ് അപർണയെ മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.
കിഷ്കിന്ധാ കാണ്ഡം
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിലെ അപർണയുടെ പ്രകടനവും ശ്രദ്ധ നേടി.
ഗായികയും
അഭിനേത്രി എന്നതിലുപരി മികച്ചൊരു ഗായിക കൂടിയാണ് അപർണ.
രുധിരം
രാജ് ബി ഷെട്ടി നായകനാകുന്ന രുധിരമാണ് അപർണയുടേതായി റിലീസിനെത്തിയിരിക്കുന്ന ചിത്രം.
ആക്ഷൻ രംഗങ്ങളും
അപർണയുടെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി രുധിരത്തിൽ താരത്തിന് നിറയെ ആക്ഷൻ രംഗങ്ങളുമുണ്ട്.
പുതുമ
'മഴു മറന്നാലും മരം മറക്കില്ല' എന്ന ടാഗ് ലൈനോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്.
പുതിയ ചിത്രങ്ങൾ
പച്ച നിറത്തിലെ ചുരിദാർ ധരിച്ചുള്ള അപർണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ വൈറലായി മാറുന്നത്. ഓറഞ്ച് നിറത്തിലെ ദുപ്പട്ടയും അപർണ കോമ്പോയായി ഉപയോഗിച്ചിരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക