സമകാലിക മലയാളം ഡെസ്ക്
സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി പ്രിയങ്ക ചോപ്ര.
ഭര്‍ത്താവും നടനുമായ നിക്ക് ജൊനാസിനൊപ്പമാണ് താരം ഫിലിം ഫെസ്റ്റിന് എത്തിയത്.
പ്രിയങ്കയ്ക്ക് ഓണററി അവാര്‍ഡ് നല്‍കിയാണ് ഫിലിം ഫസ്റ്റിവല്‍ ആദരമര്‍പ്പിച്ചത്.
സില്‍വര്‍ ബോഡികോണ്‍ ഫ്‌ളോര്‍ ലെങ്ത് ഗൗണാണ് പ്രിയങ്ക അണിഞ്ഞത്.
ക്ലാസിക് ബ്ലാക് സ്യൂട്ടായിരുന്നു നിക്കിന്റെ വേഷം.
റെഡ് സീ ഫിലിം ഫെസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് താരം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
പ്രിയങ്ക ചോപ്രയുടെ അവാര്‍ഡിനെ പ്രശംസിച്ചുകൊണ്ടായിരുന്നു നിക്കിന്റെ പോസ്റ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക