സമകാലിക മലയാളം ഡെസ്ക്
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും ദീര്‍ഘകാല സുഹൃത്ത് ആന്റണി തട്ടിലും വിവാഹിതരായത്
തമിഴ് ആചാരപ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ അന്നു തന്നെ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്
കീര്‍ത്തിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
സ്വര്‍ഗതുല്യമായ ചിത്രങ്ങളെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
ഗോവയില്‍ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളും എത്തിയിരുന്നു.
വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേര്‍ ചടങ്ങിലെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക