മരുഭൂമിയില്‍ പ്രിയങ്കയുടെ ബൈക്ക് റൈഡ്; വൈറലായി ജിദ്ദ ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

താരദമ്പതികളായ പ്രിയങ്ക ചോപ്രയും ഭര്‍ത്താവും നിക്ക് ജൊനാസും സൗദി അറേബ്യയിലാണ്.

പ്രിയങ്ക ചോപ്രയും ഭര്‍ത്താവും നിക്ക് ജൊനാസും | ഇൻസ്റ്റ​ഗ്രാം

റെഡ് സീ ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കാനായാണ് ദമ്പതികള്‍ ജിദ്ദയില്‍ എത്തിയത്.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടിയുടെ ഡെസേര്‍ട്ട് സവാരിയുടെ ചിത്രങ്ങളാണ്.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

മരുഭൂമിയിലൂടെ എടിവി ബൈക്കില്‍ റെഡ് നടത്തുന്ന പ്രിയങ്കയെ ആണ് ചിത്രത്തില്‍ കാണുന്നത്.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

വെള്ള ക്രോപ് ടീഷര്‍ട്ടും ഓവര്‍സൈസ് ഷര്‍ട്ടും അണിഞ്ഞ് കൂള്‍ ലുക്കിലാണ് താരം.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

ഡെസേര്‍ട്ട് സവാരി നടത്തുന്നതിനായി താരം തലയില്‍ ബന്ദാനയും അണിഞ്ഞിട്ടുണ്ട്.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

ബ്ല്യൂ കോ ഓര്‍ഡ് സെറ്റായിരുന്നു നിക്കിന്റെ വേഷം.

പ്രിയങ്ക ചോപ്രയും ഭര്‍ത്താവും നിക്ക് ജൊനാസും | ഇൻസ്റ്റ​ഗ്രാം

മരുഭൂമിയില്‍ നിന്ന് ഒട്ടകത്തിനൊപ്പമുള്ള ദമ്പതികളുടെ ചിത്രങ്ങളും ആരാധകരുടെ മനം കവരുകയാണ്.

പ്രിയങ്ക ചോപ്രയും ഭര്‍ത്താവും നിക്ക് ജൊനാസും | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക