വയനാട്ടിൽ എസ്തറിന്റെ അവധി ആഘോഷം

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി എത്തി മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് എസ്തർ അനിൽ.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ എസ്തറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ ശ്രദ്ധനേടുന്നത് കുടുംബത്തിനൊപ്പം വയനാട്ടിൽ അവധി ആഘോഷിക്കുന്ന എസ്തറിന്റെ ചിത്രങ്ങളാണ്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

​ഗ്ലാമറസ് ലുക്കിലാണ് എസ്തർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

വെള്ള ഫുൾകൈ ടീഷർട്ടും ഷോർട്ട് സ്കർട്ടും ധരിച്ചു നിൽക്കുന്ന എസ്തറിനെയാണ് ചിത്രങ്ങളിൽ കാണുന്നത്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

പൂളിൽ കുളിക്കുന്നതും പ്രകൃതി ഭം​ഗി ആസ്വദിക്കുന്നതുമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

സഹോദരൻ ഇവാൻ അനിൽ ആണ് എസ്തറിന്റെ ചിത്രങ്ങൾ പകർത്തിയത്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

സഹോദരന്മാരും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബ ചിത്രവും താരം പോസ്റ്റ് ചെയ്തു.

എസ്തർ അനിൽ കുടുംബത്തിനൊപ്പം | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക