സമകാലിക മലയാളം ഡെസ്ക്
ടെസ്റ്റില്‍ ബുംറയുടെ പന്തില്‍ കൂടുതല്‍ തവണ പുറത്തായ ബാറ്റര്‍മാര്‍
ജോ റൂട്ട്(ഇംഗ്ലണ്ട്)- 24 ഇന്നിങ്‌സുകളില്‍ ഒമ്പത് തവണ ബുംറയുടെ പന്തില്‍ പുറത്തായി.
പാറ്റ് കമ്മിന്‍സ്(ഓസ്‌ട്രേലിയ)-12 ഇന്നിങ്‌സുകളില്‍ 7 പ്രാവശ്യം ബുംറയ്ക്ക് മുന്നില്‍ വീണു
ജോണി ബെയര്‍സ്‌റ്റോ(ഇംഗ്ലണ്ട്)- 17 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ 5 തവണ പുറത്തായി
ഒലി പോപ്പ്(ഇംഗ്ലണ്ട്)- 13 ഇന്നിങ്‌സുകളില്‍ 5 തവണ ബുംറയ്ക്ക് മുന്നില്‍ വീണു
സ്റ്റീവ് സ്മിത്ത്(ഓസ്‌ട്രേലിയ)- 9 ഇന്നിങ്‌സുകളില്‍ 5 പ്രാവശ്യം ബുറയുടെ പന്തില്‍ പുറത്തായി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക