സമകാലിക മലയാളം ഡെസ്ക്
ടീസർ ലോഞ്ചിൽ
സായി ധരം തേജ് നായകനാകുന്ന പുതിയ സിനിമ എസ്ഡിടി 18 എന്ന സിനിമയുടെ ടീസർ ലോഞ്ചിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി.
സ്റ്റൈലിഷ് ലുക്കിൽ
ഹൈദരാബാദില്‍ വച്ചു നടന്ന ഗ്രാൻഡ് ലോഞ്ചിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
രണ്ടാമത്തെ തെലുങ്ക് ചിത്രം
ഐശ്വര്യ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്.
ഗോൾഡൻ സാരിയിൽ
ഗോൾഡൻ നിറത്തിലെ നെറ്റ് സാരിയിലാണ് ഐശ്വര്യ തിളങ്ങിയത്.
മിനിമൽ മേക്കപ്പ്
എപ്പോഴത്തേയും പോലെ ഇത്തവണയും മിനിമൽ മേക്കപ്പ് തന്നെയാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. വേവറി ഹെയർ സ്റ്റൈലും താരത്തിന്റെ അഴക് കൂട്ടി.
ആഭരണങ്ങൾ ഒന്നുമില്ല
ലുക്കിനായി മോതിരവും വളയും കമ്മലും മാത്രമാണ് ഐശ്വര്യ ഉപയോഗിച്ചിരിക്കുന്നത്.
ഹലോ മമ്മി
ഹലോ മമ്മിയാണ് ഐശ്വര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
പുതിയ പ്രൊജക്ട്
മണിരത്നം - കമൽ ഹാസൻ കൂട്ടുകെട്ടിലെത്തുന്ന തഗ് ലൈഫാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക