വിവാഹാഘോഷങ്ങളെല്ലാം മാറ്റിവച്ച് സിനിമാ തിരക്കുകളിലേക്ക് കീർത്തി സുരേഷ്

സമകാലിക മലയാളം ഡെസ്ക്

മനോഹരമായ നിമിഷങ്ങളിലൂടെ

കരിയറില്‍ പുതിയ പടവുകൾ കയറുമ്പോൾ തന്നെ സ്വകാര്യ ജീവിതത്തിലും മനോഹരമായ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ് കീര്‍ത്തി സുരേഷിപ്പോൾ.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

സിനിമാ തിരക്കുകളിലേക്ക്

വിവാഹം കഴിഞ്ഞെന്ന് കരുതി മറ്റ് ആഘോഷങ്ങൾക്കോ ഒന്നും കീർത്തിയ്ക്ക് താല്പര്യമില്ല. മറിച്ച് സിനിമാ ലോകത്ത് തന്നെ സജീവമാകുകയാണ് കീർത്തിയിപ്പോൾ.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് അരങ്ങേറ്റം

ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് കീർത്തി.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

വരുൺ ധവാനൊപ്പം

വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രം ക്രിസ്മസ് ദിനത്തിലാണ് തിയറ്ററുകളിലെത്തുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

റീമേക്ക്

അറ്റ്‌ലിയുടെ തമിഴ് ചിത്രം തെരിയുടെ റീമേക്ക് ആണ് ബേബി ജോൺ.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

പ്രൊമോഷനിലും തിളങ്ങി

ബേബി ജോണിന്റെ പ്രൊമോഷനെത്തിയ കീര്‍ത്തിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണിപ്പോൾ.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

വയലറ്റ്

വയലറ്റ് നിറത്തിലെ വസ്ത്രത്തിലാണ് കീർത്തിയെ ചിത്രങ്ങളിൽ കാണാനാവുക.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

അഭിനന്ദനം

എന്തായാലും വിവാഹത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ജോലിയിലേക്ക് തിരികെയെത്തിയ കീർത്തിയെ അഭിനന്ദിക്കുന്നവരും ഏറെയാണ്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക