ഗോളടിച്ചും, ഗോളടിപ്പിച്ചും ചരിത്രമെഴുതി സല!

സമകാലിക മലയാളം ഡെസ്ക്

പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സല

മുഹമ്മദ് സല | എക്സ്

ടോട്ടനത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളും അസിസ്റ്റും

എക്സ്

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളും അസിസ്റ്റും സലയുടെ പേരില്‍

എക്സ്

15 ഗോളുകള്‍ ക്രിസ്മസിനു തൊട്ടു മുന്‍പ് വരെ സല നേടിയിട്ടുണ്ട്

എക്സ്

സീസണിലെ അസിസ്റ്റുകളുടെ എണ്ണം 11

എക്സ്

ക്രിസ്മസിനു മുന്‍പ് ഇത്രയും ഗോളും അസിസ്റ്റും ഒരു താരം തന്നെ നേടുന്നത് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തന്നെ ആദ്യം

എക്സ്

മറ്റൊരു റെക്കോര്‍ഡും താരത്തിനു സ്വന്തമായി

എക്സ്

തുടരെ നാല് സീസണുകളില്‍ ഗോളും അസിസ്റ്റും രണ്ടക്കത്തില്‍ എത്തിക്കുന്ന ഏക താരവും സല തന്നെ

എക്സ്

ലിവര്‍പൂളിനായി വിവിധ മത്സരങ്ങളില്‍ ഈ സീസണില്‍ 18 ഗോളും 15 അസിസ്റ്റും സലയുടെ പേരിലുണ്ട്

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക