'ആകാശത്തു നിന്ന് ഇറങ്ങിവന്ന മാലാഖയോ'; വെള്ള ​ഗൗണിൽ മാളവിക

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് മാളവിക മേനോന്‍.

മാളവിക മേനോന്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ ക്രിസ്മസ് ലുക്കാണ്.

മാളവിക മേനോന്‍ | ഇൻസ്റ്റ​ഗ്രാം

വെള്ള ഉടുപ്പില്‍ മാലാഖയെപ്പോലെയാണ് താരം പ്രത്യക്ഷപ്പെടുന്നത്.

മാളവിക മേനോന്‍ | ഇൻസ്റ്റ​ഗ്രാം

ക്രിസ്മസിങ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

മാളവിക മേനോന്‍ | ഇൻസ്റ്റ​ഗ്രാം

സ്ലീവ്‌ലസ് ഫുള്‍ ലെങ്ത് പ്രിന്‍സസ് ഗൗണിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

മാളവിക മേനോന്‍ | ഇൻസ്റ്റ​ഗ്രാം

കല്ലുകള്‍ പതിപ്പിച്ച കമ്മലും ബ്രേസ്ലറ്റും മോതിരവുമാണ് ആക്‌സസറൈസ് ചെയ്തിരിക്കുന്നത്.

മാളവിക മേനോന്‍ | ഇൻസ്റ്റ​ഗ്രാം

ചുരുണ്ട മുടിയില്‍ വെള്ള റിബണിന്റെ ബോയും ധരിച്ചിട്ടുണ്ട്.

മാളവിക മേനോന്‍ | ഇൻസ്റ്റ​ഗ്രാം

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

മാളവിക മേനോന്‍ | ഇൻസ്റ്റ​ഗ്രാം

ആകാശത്തു നിന്നും മാലാഖ ഇറങ്ങി വന്നൊരു ഫീൽ ഉണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്.

മാളവിക മേനോന്‍ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക