മുല്ലപ്പൂ ചൂടി, പട്ടുചേല ചുറ്റി മൃണാള്‍; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ആരാധകർ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയാണ് മൃണാള്‍ ഠാക്കൂർ.

മൃണാള്‍ ഠാക്കൂർ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

അഭിനയത്തിന് പുറമേ മോഡലിങ് രം​ഗത്തും വളരെ സജീവമാണ് മൃണാള്‍.

മൃണാള്‍ ഠാക്കൂർ | ഇൻസ്റ്റ​ഗ്രാം

വെബ് സീരിസുകളിലും

സിനിമയ്ക്ക് പുറമേ നിരവധി വെബ് സീരിസുകളിലും നായികയായി മൃണാള്‍ ഇപ്പോൾ എത്തുന്നുണ്ട്.

മൃണാള്‍ ഠാക്കൂർ | ഇൻസ്റ്റ​ഗ്രാം

സീതാ രാമം

ദുൽഖർ സൽമാനൊപ്പമെത്തിയ സീതാ രാമം എന്ന ചിത്രമാണ് മൃണാളിന് കരിയർ ബ്രേക്ക് ആയി മാറിയത്.

മൃണാള്‍ ഠാക്കൂർ | ഇൻസ്റ്റ​ഗ്രാം

സാരിയിൽ സുന്ദരിയായി

സാരിയിലുള്ള മൃണാള്‍ ഠാക്കൂറിന്റെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

മൃണാള്‍ ഠാക്കൂർ | ഇൻസ്റ്റ​ഗ്രാം

നാടൻ ലുക്കിൽ

മുല്ലപ്പൂവൊക്കെ വച്ച് തനി നാടൻ ലുക്കിലാണ് മൃണാള്‍ എത്തിയിരിക്കുന്നത്.

മൃണാള്‍ ഠാക്കൂർ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രം

ഡക്കോയിറ്റ്: എ ലവ് സ്റ്റോറി ആണ് മൃണാളിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

മൃണാള്‍ ഠാക്കൂർ | ഇൻസ്റ്റ​ഗ്രാം

ഫസ്റ്റ് ലുക്ക്

ആക്ഷൻ ത്രില്ലറായെത്തുന്ന ഡക്കോയിറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

മൃണാള്‍ ഠാക്കൂർ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക