സമകാലിക മലയാളം ഡെസ്ക്
സ്റ്റൈലിഷ് ലുക്കിൽ
സ്റ്റൈലിഷ് ലുക്കിലെത്തി ആരാധകരുടെ കൈയ്യടി നേടാറുള്ള നടിയാണ് അദിതി രവി.
അരങ്ങേറ്റം
2014 ൽ ആൻഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് അദിതി സിനിമയിലെത്തുന്നത്.
സിനിമ
കോഹിനൂർ, അലമാര, ആദി, ട്വൽത് മാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടി.
ഒടുവിലെത്തിയ ചിത്രങ്ങൾ
ഈ വർഷം ബിഗ് ബെൻ, ഹണ്ട് എന്നീ രണ്ട് സിനിമകളിലാണ് നടി പ്രത്യക്ഷപ്പെട്ടത്.
പുത്തൻ ഫോട്ടോഷൂട്ട്
അദിതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്.
തൂവെള്ള സാരിയിൽ
തൂവെള്ള നിറത്തിലെ കോട്ടൺ സാരിയിലാണ് അദിതി ഇത്തവണ എത്തിയിരിക്കുന്നത്.
സിൽവർ ആഭരണങ്ങളും
സിൽവർ ആഭരണങ്ങളാണ് അദിതി സാരിയ്ക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്.
കമന്റുകൾ
'എന്റെ ബുദ്ധിപരമായ നീക്കം കണ്ടിട്ട് എന്ത് തോന്നുന്നു?', 'ചെസ് കളിയും വശമുണ്ടോ?' എന്നൊക്കെയാണ് അദിതിയുടെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന രസകരമായ കമന്റുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക