സമകാലിക മലയാളം ഡെസ്ക്
ബോളിവുഡിലെ ഫാഷന്‍ ഐക്കനാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത് താരത്തിന്റെ സ്‌പൈഡര്‍ ഗേള്‍ ലുക്കാണ്.
സീ ത്രൂ ജംപ്‌സ്യൂട്ടിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ഡയമണ്ട് ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. ബ്ലാക്ക് ഹൈ ഹീല്‍സാണ് ധരിച്ചിരിക്കുന്നത്.
കൈ കുത്തി നിന്നുകൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഫത്തെ, ഹൗസ്ഫുള്‍ 5 എന്നിവയാണ് താരത്തിന്റെ പുതിയ സിനിമകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക