ഗ്ലാമറസ് ലുക്കില്‍ മിന്നിത്തിളങ്ങി ദീപ്തി സതി

സമകാലിക മലയാളം ഡെസ്ക്

ഗ്ലാമറസ് ലുക്കിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ദീപ്തി സതി.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ ന്യൂയര്‍ ഫോട്ടോഷൂട്ടാണ്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

നീല ഗ്ലിറ്ററിങ് മര്‍മെയ്ഡ് ഡ്രസ്സിലാണ് താരത്തെ കാണുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ഡീപ് നെക്കിലുള്ള ഗൗണില്‍ അതീവ ഗ്ലാമറസായാണ് ദീപ്തി പ്രത്യക്ഷപ്പെടുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ഡിസ്‌കോ തീമിലാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

സില്‍വര്‍ ലോങ് ഇയറിങ്‌സും കയ്യില്‍ ഒരു ചെറിയ ചെയിനും മാത്രമാണ് ദീപ്തി ആക്‌സസറിയായി അണിഞ്ഞത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ജോസ് ചാള്‍സ് ആണ് ചിത്രം പകര്‍ത്തിയത്. മിര്‍സിന്‍ മൂസയാണ് സ്റ്റൈല്‍ ചെയ്തത്.

ദീപ്തി സതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക