2024- സ്മൃതി മന്ധാനയുടെ ബാറ്റിങ് വര്‍ഷം!

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാന മിന്നും ഫോമില്‍ ബാറ്റ് വീശിയ വര്‍ഷമാണ് 2024

മൂന്ന് ഫോര്‍മാറ്റിലും മികച്ച ഇന്നിങ്‌സുകള്‍ സ്മൃതിയുടെ ബാറ്റില്‍ നിന്നു പിറന്നു

സ്മൃതി മന്ധാന | എക്സ്

23 ടി20 മത്സരങ്ങളില്‍ നിന്നു ഈ സീസണില്‍ താരം നേടിയത് 763 റണ്‍സ്. 42.38 ആവറേജ്. ടി20യില്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന സ്‌കോര്‍ 77 റണ്‍സ്

എക്സ്

വനിതാ ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സെടിക്കുന്ന വനിത താരം

എക്സ്

ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഫോര്‍ റണ്‍സെന്ന റെക്കോര്‍ഡും.

എക്സ്

വനിതാ ഏകദിനത്തില്‍ ഈ കലണ്ടര്‍ വര്‍ഷം 13 മത്സരങ്ങളില്‍ നിന്നു താരം അടിച്ചത് 747 റണ്‍സ്. ശരാശരി 57.46

എക്സ്

ഒരു കലണ്ടര്‍ വര്‍ഷം അന്താരാഷ്ട്ര ഏകദിനത്തില്‍ 4 സെഞ്ച്വറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ വനിതാ താരമെന്ന അനുപമ നേട്ടം.

എക്സ്

ഈ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ടെസ്റ്റില്‍ സെഞ്ച്വറി. 149 റണ്‍സ്.

എക്സ്

വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബി ക്യാപ്റ്റനായി കന്നി കിരീട നേട്ടം. ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയിലും സ്മൃതി ഇടംകണ്ടു.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക