നിങ്ങളുടെ ഉറക്കം കെടുത്തുന്ന 5 ശീലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

നിങ്ങളെ റിലാക്സ് ആകാന്‍ സഹായിക്കുന്ന ഒന്നാണ് ഉറക്കം

ഉറങ്ങാൻ നേരമുള്ള സ്മാർട്ട് ഫോൺ ഉപയോ​​ഗം നിങ്ങളുടെ സർക്കാഡിയൻ താളം താറുമാറാക്കുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു

ഉറങ്ങുന്നതിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കാം

കാപ്പിയിൽ അടങ്ങിയ കഫൈൻ നിങ്ങളുടെ ഉറക്കം നഷ്ടമാക്കും

ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാതിരുന്നാൽ നിങ്ങളെ ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ഉത്പാദനം കുറയും

ഉയർന്ന സമ്മർദ്ദം നിങ്ങളുടെ ഉറക്കത്തെയും മാനസിക-ശാരീരിക ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം