അന്ന് വിക്കറ്റ് കളഞ്ഞു, ഇന്ന് പാഠം പഠിച്ച് ശതകം!

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റിൽ ഇന്ത്യൻ മണ്ണിലെ ആദ്യ സെഞ്ച്വറിയടിച്ച് യശസ്വി

പിടിഐ

സിക്സര്‍ തൂക്കിയാണ് ശതകത്തിലെത്തിയത്. 156 പന്തില്‍ 104 റണ്‍സാണ് നേടിയത്

ട്വിറ്റർ

ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറിക്കരികെ വീണിരുന്നു. അന്നത്തെ അബദ്ധം ഇത്തവണ തിരുത്തി

പിടിഐ

അമിതാവേശം കാണിക്കാതെ സാങ്കേതിക തികവാര്‍ന്ന ബാറ്റിങായിരുന്നു താരത്തിന്‍റേത്

പിടിഐ