പൂനം പാണ്ഡെ മരിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം താന്‍ ജീവനോടെയുണ്ടെന്ന് തുറന്നു പറഞ്ഞത്

ഇന്‍സ്റ്റഗ്രാം

ത്സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചത് എന്ന് നടി

ഇന്‍സ്റ്റഗ്രാം

സെര്‍വിക്കല്‍ കാന്‍സറിനെ സ്പോട്ട് ലൈറ്റില്‍ എത്തിക്കാനായിരുന്നു തന്‍റെ ശ്രമം എന്നാണ് നടി പറഞ്ഞത്

ഇന്‍സ്റ്റഗ്രാം

എന്നാല്‍ രൂക്ഷ വിമര്‍ശനമാണ് പൂനം പാണ്ഡെയ്ക്കെതിരെ ഉയരുന്നത്

ഇന്‍സ്റ്റഗ്രാം

ആദ്യമായല്ല പൂനം പാണ്ഡെ വിവാദങ്ങളില്‍ നിറയുന്നത്

ഇന്‍സ്റ്റഗ്രാം