ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

renjith.k

രണ്ടാം ടെസ്റ്റിൽ 106 റൺസിനു ഇന്ത്യ ജയിച്ചു

ഇംഗ്ലണ്ടിന്‍റെ ബെന്‍ ഫോക്സ്, ടോം ഹാര്‍ട്‍ലി | പിടിഐ

ജസ്പ്രിത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ബുംറ | പിടിഐ

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇരു ടീമുകളും 1-1 നിലയിൽ. ആർ അശ്വിനും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി

അശ്വിന്‍, ശ്രേയസ് | പിടിഐ

ഒന്നാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങി

യശസ്വി ജയ്സ്വാൾ | പിടിഐ

രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് കരുത്തായത് സെഞ്ച്വറി നേടിയ ശുഭ്മാൻ ​ഗിൽ

ശുഭ്മാൻ ​ഗിൽ | പിടിഐ