കാൻസറിനെ പ്രതിരോധിക്കാൻ ഈ 5 ശീലങ്ങൾ ഒഴിവാക്കാം

സമകാലിക മലയാളം ഡെസ്ക്

കാൻസർ വ്യാപനം ഇന്നൊരു ആ​ഗോള ആശങ്കയായി മാറിയിരിക്കുകയാണ്

ദീര്‍ഘകാല പുകവലി ശ്വാസകോശം, തൊണ്ട, മൂത്രാശയ അര്‍ബുദങ്ങൾക്ക് കാരണമാകാം.

അമിത മദ്യാപാനം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു

ആരോഗ്യകരമല്ലാത്ത ഭക്ഷണശൈലി വന്‍കുടല്‍, പാന്‍ക്രിയാറ്റിക് കാന്‍സറുകള്‍ ഉള്‍പ്പെടെയുള്ള നിരവധി മാരകരോഗങ്ങള്‍ക്കും കാരണമാകുന്നു

സൂര്യപ്രകാശം അമിതമായാൽ അത് സ്കിൻ കാൻസറിന് കാരണമാകും

ഉദാസീനമായ ജീവിത ശൈലി വൻകുടൽ, സ്തന, എൻഡോമെട്രിയൽ തുടങ്ങിയ വിവിധ അർബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു