തമിഴ് രാഷ്ട്രീയത്തിലെ സൂപ്പര്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമയിലെ താരരാജാവായിരുന്ന എംജിആര്‍ മൂന്ന് തവണയാണ് മുഖ്യമന്ത്രിയായത

എംജിആര്‍

സിനിമയിലെ കലൈ‍ഞ്ജറായിരുന്ന കരുണാനിധി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി തമിഴ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു

തമിഴിലെ താരസുന്ദരിയായി നിറഞ്ഞു നിന്നിരുന്ന ജയലളിത, എംജിആറിന്‍റെ മരണശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. മൂന്നു തവണയാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്

ജയലളിത

ഡിഎംഡികെ എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തുടക്കമിട്ട ക്യാപ്റ്റന്‍ വിജയകാന്ത് 2011ല്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവായി

വിജയകാന്ത്

2018ലാണ് മക്കള്‍ നീത് മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി കമല്‍ഹാസന്‍ പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കമല്‍ ഹാസന്‍