ഓര്‍മ ശക്തി കൂട്ടാന്‍ ഓര്‍ത്തിരിക്കാം ഈ 5 വിഭവങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ ഓർമശക്തിയും ബുദ്ധിശക്തിയും കൂട്ടും

മുട്ട

മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന കോളിൻ തലച്ചോറിൻ്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്തും

ഓറഞ്ച്

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ബുദ്ധിശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തലച്ചോറിൻ്റെ ആരോഗ്യവും വർധിപ്പിക്കുന്നു

കോഫി

കാപ്പി കുടി ശീലമാക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു

ഇലക്കറികൾ

തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ആൻ്റിഓക്‌സിഡൻ്റുകൾ, പോഷകങ്ങൾ, വിറ്റാമിനുകൾ എന്നിവ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ