ബദാം കുതിർത്തു കഴിക്കാം; പോഷകസമ്പുഷ്ടം പ്ലസ് കൂടുതൽ രുചി

സമകാലിക മലയാളം ഡെസ്ക്

കുതിർക്കുമ്പോൾ ഫൈറ്റിക് ആസിഡ് നഷ്ടപ്പെടുകയും ബദാമിലെ പോഷകങ്ങളുടെ ജൈവ ലഭ്യത കൂടുകയും ചെയ്യും

ബദാം ദഹനം എളുപ്പമാക്കുന്നു

കുതിർത്ത ബദാം കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കുന്നു

ബദാമിൽ അടങ്ങിയ 'വിറ്റാമിൻ ഇ' തലച്ചോറിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ബദാം കുതിർത്ത് കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും