സെക്യൂരിറ്റി ഗാര്‍ഡില്‍ നിന്ന് ഐപിഎല്ലിലേക്ക്... പ്രചോദിപ്പിക്കും യാത്ര

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസ് പേസ് സെന്‍സേഷന്‍ ഷമര്‍ ജോസഫ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍

എഎഫ്പി

പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ മാര്‍ക് വുഡിന്റെ പകരക്കാരനായാണ് താരം എത്തുന്നത്

എഎഫ്പി

27 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിന്‍ഡീസിനു ടെസ്റ്റ് വിജയം സമ്മാനിച്ച് ശ്രദ്ധേയന്‍

എഎഫ്പി

സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ഷമറിന്റെ പോരാട്ടം പ്രചോദിപ്പിക്കുന്നത്‌

എഎഫ്പി