മമ്മൂട്ടിയുടെ 'ഭ്രമയുഗം' അവതാരം

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്

ഭ്രമയുഗത്തില്‍ മമ്മൂട്ടി | ഫെയ്സ്ബുക്ക്

രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഹൊറര്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന

15ന് ചിത്രം തിയറ്ററില്‍ എത്തും

ശൂന്യമായ മനസ്സോടെ പോയി സിനിമ കാണണമെന്നാണ് മമ്മൂട്ടി ആരാധകരോട് ആവശ്യപ്പെട്ടത്