ഗൃഹാതുരത്വം നല്‍കുന്ന റേഡിയോ ഓര്‍മ്മകള്‍

സമകാലിക മലയാളം ഡെസ്ക്

1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് റേഡിയോ ദിനം ആചരിക്കുന്നത്

1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്

റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്

1927 ജൂലൈ 23ന് ഇത് പുനര്‍നാമകരണം ചെയ്ത് ഓള്‍ ഇന്ത്യ റേഡിയോ ആയി മാറി

1956ന് ശേഷം ആകാശവാണി എന്ന പുതിയ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി