സ്റ്റൈലിഷ് സൂപ്പര്‍സ്റ്റാര്‍; വൈറല്‍ മമ്മൂട്ടി ലുക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് താരമാണ് മമ്മൂട്ടി

മമ്മൂട്ടി | ഫെയ്സ്ബുക്ക്

പുത്തന്‍ ലുക്കുകള്‍ പരീക്ഷിക്കാന്‍ താരം മടികാണിക്കാറില്ല

മമ്മൂട്ടി | ഫെയ്സ്ബുക്ക്

പുത്തന്‍ സ്റ്റൈലുകള്‍ അവതരിപ്പിച്ച് യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങാക്കാനും താരത്തിനാവാറുണ്ട്

മമ്മൂട്ടി | ഫെയ്സ്ബുക്ക്

മമ്മൂട്ടി ധരിക്കുന്ന ഷര്‍ട്ടുകളും ഷൂസുകളും കൂളിങ് ഗ്ലാസുമെല്ലാം ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടും

മമ്മൂട്ടി | ഫെയ്സ്ബുക്ക്

താരത്തിന്‍റെ ഓരോ പുതിയ ലുക്കുകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്

മമ്മൂട്ടി | ഫെയ്സ്ബുക്ക്

അതിനാല്‍ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്

മമ്മൂട്ടി | ഫെയ്സ്ബുക്ക്

അഭിനയത്തില്‍ മാത്രമല്ല സ്റ്റൈലിലും മമ്മൂട്ടി പുലിയാണ്

മമ്മൂട്ടി | ഫെയ്സ്ബുക്ക്