സമകാലിക മലയാളം ഡെസ്ക്
ഒരുമിച്ചുള്ള പ്രഭാത നടത്തം, യോഗ, വ്യായാമം നിങ്ങളുടെ ആരോഗ്യകരമായ ദാമ്പത്യത്തിലേക്കുള്ള മികച്ച ചുവടുവെപ്പായിരിക്കും
ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിലൂടെ നിങ്ങളുടെ ദിവസം ആരംഭിക്കുക
പങ്കാളിക്ക് സ്വന്തം കൈയക്ഷരത്തിൽ പ്രണയ ലേഖനങ്ങള്‍ എഴുതി നൽകുന്നത് പരസ്പരമുള്ള ബന്ധം വർധിപ്പിക്കും
ഒരുമിച്ച് പാചകം ചെയ്യുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തും
ഒരുമിച്ച് പുസ്തകങ്ങള്‍ വായിക്കുന്നതും സൈക്കിള്‍ ചവിട്ടുന്നതും ഇന്‍ഡോര്‍ - ഔട്ട്‌ഡോര്‍ ഗെയിമുകള്‍ കളിക്കുന്നതും നിങ്ങളില്‍ പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കും
കംഫോര്‍ട്ട് സോണില്‍ നിന്നും പുറത്തു കടക്കാന്‍ തയ്യാറാവുക. ഒരുമിച്ച് സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തും