ശ്രദ്ധിക്കുക, അപകടകരം ഈ 7 ഡ്രൈവിങ് ശീലങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

70 ശതമാനം അപകടങ്ങള്‍ക്ക് പിന്നിലെ കാരണം വാഹനങ്ങളുടെ അമിത വേഗമാണ്

അനാവശ്യമായി വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു

ട്രാഫിക് സിഗ്നലില്‍ ചുവപ്പ് കത്തിയാലും വാഹനം നിര്‍ത്താന്‍ കൂട്ടാക്കില്ല

വാഹനം ഓടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ഡ്രൈവിങ്ങില്‍ നിന്നും ശ്രദ്ധമാറാന്‍ കാരണമാകും

ഹൈ ബീം ലൈറ്റുകള്‍ എപ്പോഴും ഓണാക്കിയിടുന്ന ശീലവും അപകടങ്ങള്‍ വിളിച്ചു വരുത്തും

മറ്റു വാഹനങ്ങളുമായി അകലം പാലിക്കാതെ തൊട്ടു പിന്നാലെ വാഹനം ഓടിക്കുന്ന ശീലവും തെറ്റാണ്

ഹസാര്‍ഡ് ലൈറ്റുകളുടെ തെറ്റായ ഉപയോഗം