ടെസ്റ്റിൽ 500 വിക്കറ്റുകൾ; ചരിത്ര നേട്ടവുമായി അശ്വിൻ

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരം. ഒന്നാം സ്ഥാനം ഇതിഹാസ താരം അനിൽ കുംബ്ലെക്ക്

പിടിഐ

ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിൻ 500 വിക്കറ്റുകളെന്ന റെക്കോർഡ് നേട്ടത്തിലെത്തിയത്

ട്വിറ്റര്‍

ടെസ്റ്റ് ചരിത്രത്തിൽ 500 വിക്കറ്റുകൾ നേടുന്ന ഒൻപതാം ബൗളർ. അഞ്ചാം സ്പിന്നർ

ട്വിറ്റര്‍

മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ, അനിൽ കുംബ്ലെ, നതാൻ ലിയോൺ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ സ്പിന്നർമാർ

അനിൽ കുംബ്ലെ | ട്വിറ്റര്‍