42ാം പിറന്നാള്‍ ആഘോഷിച്ച് മീര ജാസ്മിന്‍

സമകാലിക മലയാളം ഡെസ്ക്

സിനിമയിലേക്കുള്ള രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് താരം. നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്

മീര ജാസ്മിന്‍ | ഇന്‍സ്റ്റഗ്രാം

മാധവനേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് ഒരുക്കുന്ന ടെസ്റ്റില്‍ മീര പ്രധാന വേഷത്തിലെത്തുന്നുണ്ട്‌

മീര ജാസ്മിന്‍ | ഇന്‍സ്റ്റഗ്രാം

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവുമാണ് മലയാളത്തില്‍ ഒരുങ്ങുന്നത്‌

മീര ജാസ്മിന്‍ | ഇന്‍സ്റ്റഗ്രാം

ക്വീന്‍ എലിസബത്താണ് മീര ജാസ്മിന്‍റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം

മീര ജാസ്മിന്‍ | ഇന്‍സ്റ്റഗ്രാം

തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന മീര ജാസ്മിന്‍ വിവാഹശേഷമാണ് അഭിനയത്തിന് ഇടവേളയെടുക്കുന്നത്

മീര ജാസ്മിന്‍ | ഇന്‍സ്റ്റഗ്രാം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകളിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്

മീര ജാസ്മിന്‍ | ഇന്‍സ്റ്റഗ്രാം