പാചകം ചെയ്യാൻ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലും ഉള്ളി തന്നെ കേമൻ

സമകാലിക മലയാളം ഡെസ്ക്

ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ചർമത്തെ അലർജികളിൽ നിന്നും സംരക്ഷിക്കുന്നു

സള്‍ഫര്‍, വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍, മിനറലുകള്‍ അടങ്ങിയിട്ടുള്ളതിനാൽ മുടി വളരാൻ സഹായിക്കുന്നു

ഉള്ളിയുടെ നീരും കറ്റാർവാഴയുടെ നീരും വെളിച്ചെണ്ണയും ചേർത്ത് മുടിയിൽ തേച്ചാൽ മുടി മുനുസമുള്ളതാക്കും

കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് തലയോട്ടിയിലെയും മുഖത്തെയും കോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.

ചർമത്തിലുണ്ടാകുന്ന അണുബാധകളെയും മറ്റു ചർമപ്രശ്നങ്ങളെയും അകറ്റുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ