വേനല്‍ക്കാലത്ത് ശ്രദ്ധിക്കാം, ഈ കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ജലാംശം അടങ്ങിയ പച്ചക്കറികള്‍ ധാരാളം കഴിക്കണം

നിര്‍ജലീകരണം തടയുന്നതിന് ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം

അയഞ്ഞതും ഇളം നിറത്തിലുള്ളതും കനംകുറഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക

പുറത്തു പോകുമ്പോഴും വീടിനകത്തിരിക്കുമ്പോഴും സണ്‍സ്ക്രീം നിര്‍ബന്ധമായും ഉപയോഗിക്കണം

നിര്‍ജലീകരണത്തിന് കാരണമാകുന്ന കാപ്പിയും മദ്യവും ഉപയോഗിക്കുന്നത് നിയന്ത്രിക്കാം