പണിയില്ലാ 'സൂപ്പര്‍' പരിശീലകര്‍

സമകാലിക മലയാളം ഡെസ്ക്

ജര്‍മന്‍ ദേശീയ ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്നു സ്ഥാനം പോയി. ബാഴ്സലോണ ഫ്ലിക്കിനെ ലക്ഷ്യമിടുന്നു

ഹാന്‍സി ഫ്ലിക്ക് | ട്വിറ്റര്‍

റോമയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം കിരീടം സമ്മാനിച്ചു. സീസണിലെ മോശം ഫോമിനെ തുടര്‍ന്നു പുറത്ത്

ഹോസെ മൗറീഞ്ഞോ | ട്വിറ്റര്‍

മുന്‍ യുവന്‍റസ്, ഇറ്റലി, ചെല്‍സി കോച്ച്. ടോട്ടനം ഹോട്സ്പറിനെയാണ് അവസാനം പരിശീലിപ്പിച്ചത്

അന്‍റോണിയോ കോണ്ടെ | ട്വിറ്റര്‍

റയല്‍ മാഡ്രിഡിനു ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് സമ്മാനിച്ചു. പിന്നീട് ടീം വിട്ടു. ദീര്‍ഘ നാളായി ഒരു ടീമിനേയും പരിശീലിപ്പിക്കുന്നില്ല

സിനദിന്‍ സിദാന്‍ | ട്വിറ്റര്‍

ചെല്‍സിയെ രക്ഷിക്കാന്‍ എത്തി. പക്ഷേ ഒന്നും നടന്നില്ല. ഒടുവില്‍ കസേര തെറിച്ചു

ഗ്രഹാം പോട്ടര്‍ | ട്വിറ്റര്‍