പ്രേമത്തിലെ മേരി; തെലുങ്ക് മനം കവര്‍ന്ന മലയാളി സുന്ദരി

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ പത്ത് വര്‍ഷം പൂത്തിയാക്കിയിരിക്കുകയാണ് അനുപമ പരമേശ്വരന്‍

അനുപമ പരമേശ്വരന്‍ | ഇന്‍സ്റ്റഗ്രാം

നിവിന്‍ പോളി നായകനായെത്തിയ പ്രേമത്തില്‍ മേരി എന്ന കഥാപാത്രമായാണ് അരങ്ങേറ്റം കുറിക്കുന്നത്.

അനുപമ പരമേശ്വരന്‍

അന്ന് 18 വയസായിരുന്നു അനുപമയ്ക്ക്

അനുപമ പരമേശ്വരന്‍ | ഇന്‍സ്റ്റഗ്രാം

ആദ്യ ചിത്രത്തിലൂടെ തന്നെ അനുപമ പ്രേക്ഷക ശ്രദ്ധ നേടി

അനുപമ പരമേശ്വരന്‍ | ഇന്‍സ്റ്റഗ്രാം

എന്നാല്‍ മലയാളത്തില്‍ ശോഭിക്കാന്‍ താരത്തിനായില്ല

അനുപമ പരമേശ്വരന്‍ | ഇന്‍സ്റ്റഗ്രാം

തെലുങ്ക്, തമിഴ് ഭാഷകളില്‍ അനുപമ മുന്‍നിര നായികയായി മാറി

അനുപമ പരമേശ്വരന്‍ | ഇന്‍സ്റ്റഗ്രാം

ജോമോന്റെ സുവിശേഷം, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ മലയാള സിനിമകളില്‍ മാത്രമാണ് വേഷമിട്ടത്.

അനുപമ പരമേശ്വരന്‍ | ഇന്‍സ്റ്റഗ്രാം