ഡയറ്റിൽ ഉൾപ്പെടുത്താം പപ്പായ; അറിഞ്ഞിരിക്കാം ഈ ​5 ഗുണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പപ്പായയിൽ അടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം ദഹനം എളുപ്പമാക്കുന്നു

പപ്പായയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ എ, സി, ഇ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ചർമ്മത്തിന്റെ ആരോ​ഗ്യം നിലനിർത്താൻ സഹായിക്കുന്നു

പച്ച പപ്പായയിൽ കലോറി കുറവും നാരുകൾ ധാരളവുമുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കും

ഫൈബർ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളമുള്ള പച്ച പപ്പായയിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്

പപ്പായിയിൽ അടങ്ങിയ വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ