ബോളിവുഡിലെ പുത്തന്‍ താരദമ്പതികള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി രാകുല്‍ പ്രീതും നടന്‍ ജാക്കി ഭാഗ്നാനിയുമാണ് ബോളിവുഡിലെ പുത്തന്‍ താരദമ്പതികള്‍

രാകുല്‍ പ്രീതും ജാക്കി ഭാഗ്നാനിയും | ഇന്‍സ്റ്റഗ്രാം

‍്

ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ താരങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാതാരങ്ങളും പങ്കെടുത്തു

രാകുല്‍ പ്രീതും ജാക്കി ഭാഗ്നാനിയും | ഇന്‍സ്റ്റഗ്രാം

പിങ്ക് ലഹങ്കയില്‍ അതിമനോഹരിയായിരുന്നു രാകുല്‍ പ്രീത്. ക്രീം ഗോള്‍ഡന്‍ സര്‍വായിരുന്നു ജാക്കിയുടെ വേഷം.

രാകുല്‍ പ്രീതും ജാക്കി ഭാഗ്നാനിയും | ഇന്‍സ്റ്റഗ്രാം

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് രാകുല്‍ പ്രീതും ജാക്കി ഭാഗ്നാനിയും വിവാഹിതരായത്

രാകുല്‍ പ്രീതും ജാക്കി ഭാഗ്നാനിയും | ഇന്‍സ്റ്റഗ്രാം

2021ലാണ് പ്രണയത്തിലാണെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

രാകുല്‍ പ്രീതും ജാക്കി ഭാഗ്നാനിയും | ഇന്‍സ്റ്റഗ്രാം