ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ കാലിടറി പ്രമുഖർ

സമകാലിക മലയാളം ഡെസ്ക്

ബയേൺ മ്യൂണിക്കും ആഴ്സണലും തോറ്റു, ബാഴ്സലോണയ്ക്കും ബൊറൂസിയ ‍ഡോർട്മുണ്ടിനും സമനില

പോര്‍ട്ടോ- ആഴ്സണല്‍ മത്സരം | ട്വിറ്റര്‍

ആഴ്സണലിനെ പോർട്ടോ വീഴ്ത്തി

പോര്‍ട്ടോയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ച ഗലെനോ | ട്വിറ്റര്‍

ബാഴ്സലോണയെ നാപ്പോളി സമനിലയില്‍ കുരുക്കി

ഗോള്‍ നേടിയ ലെവന്‍ഡോസ്കി | ട്വിറ്റര്‍

അത്‍ലറ്റിക്കോ മാഡ്രിഡിനെ സ്വന്തം തട്ടകത്തില്‍ ഇന്‍റര്‍ മിലാന്‍ പരാജയപ്പെടുത്തി

ഇന്‍ററിനു വിജയ ഗോള്‍ സമ്മാനിച്ച മാര്‍കോ അര്‍ണൗടോവിച് | ട്വിറ്റര്‍

ഡോര്‍ട്മുണ്ടിനെ പിഎസ്‍വി ഐന്തോവന്‍ ഒപ്പം പിടിച്ചു

പിഎസ്‍വി- ഡോർട്മുണ്ട് മത്സരം | ട്വിറ്റര്‍