ബോളിവുഡ് സുന്ദരിമാരുടെ ബ്രൈഡല്‍ ലുക്ക്

സമകാലിക മലയാളം ഡെസ്ക്

നടന്‍ രണ്‍വീര്‍ സിങ്ങുമായി 2018ലായിരുന്നു ദീപികയുടെ വിവാഹം

ദീപിക പദുകോണ്‍ | ഇന്‍സ്റ്റഗ്രാം

രണ്‍ബീര്‍ കപൂറിനെയാണ് ആലിയ വിവാഹം ചെയ്തത്. 2022ല്‍ മുംബൈയില്‍ വച്ചായിരുന്നു വിവാഹം.

ആലിയ ഭട്ട് | ഇന്‍സ്റ്റഗ്രാം

നടന്‍ വിക്കി കൗശാലുമായി 2021ലായിരുന്നു കത്രീന കൈഫിന്‍റെ വിവാഹം

കത്രീന കൈഫ് | ഇന്‍സ്റ്റഗ്രാം

ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയെയാണ് അനുഷ്ക ശര്‍മ വിവാഹം ചെയ്തത്. 2017ലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസമാണ് ഇവര്‍ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റത്

അനുഷ്ക ശര്‍മ | ഇന്‍സ്റ്റഗ്രാം

വ്യവസായിയായ ആനന്ദ് അഹൂജയുമായി 2018ലായിരുന്നു സോനം കപൂറിന്‍റെ വിവാഹം

സോനം കപൂര്‍ | ഇന്‍സ്റ്റഗ്രാം