ക്രിക്കറ്റിന്‍റെ 'ക്വീന്‍ഡം'

സമകാലിക മലയാളം ഡെസ്ക്

വനിതാ പ്രീമിയർ ലീ​ഗിന്റെ രണ്ടാം പതിപ്പിനു ഇന്ന് ബം​ഗളൂരുവിൽ തുടക്കം. ബം​ഗളൂരുവും ഡൽഹിയുമാണ് ഇത്തവണ വേദികൾ

മെഗ് ലാന്നിങ്, സ്മൃതി, ഹര്‍മന്‍പ്രീത് | ട്വിറ്റര്‍

അഞ്ച് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മുംബൈ ഇന്ത്യൻസ് വനിതകളാണ് പ്രഥമ ചാമ്പ്യൻമാർ

ഡല്‍ഹിയുടെ ജെമിമ റോഡ്രിഗസ് | ട്വിറ്റര്‍

മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ്, ​ഗുജറാത്ത് ജയന്റ്സ്, യുപി വാരിയേഴ്സ് ആണ് ടീമുകൾ

സ്മൃതി മന്ധാന | ട്വിറ്റര്‍

ഹര്‍മന്‍പ്രീത് കൗറാണ് മുംബൈ ക്യാപ്റ്റന്‍. സ്മൃതി മന്ധാന ആര്‍സിബിയെ നയിക്കുന്നു. മെഗ് ലാന്നിങ് (ഡല്‍ഹി), ബെത് മൂണി (ഗുജറാത്ത്), അലിസ്സ ഹീലി (യുപി) എന്നിവരാണ് മറ്റ് ക്യാപ്റ്റന്‍മാര്‍

സ്നേഹ് റാണ | ട്വിറ്റര്‍

എല്ലാ മത്സരങ്ങളും വൈകീട്ട് 7.30 മുതൽ. മാർച്ച് 17നാണ് ഫൈനൽ പോരാട്ടം

ദീപ്തി ശര്‍മ, ഡാനിയല്‍ വ്യാറ്റ് | ട്വിറ്റര്‍