അത്താഴം കഴിക്കുമ്പോള്‍ പാലിക്കേണ്ട 5 ശീലങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുക

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായി ഭക്ഷണം അത്തഴത്തില്‍ ഉള്‍പ്പെടുത്താതെയിരിക്കുക

സൂപ്പ് പോലുള്ള ചൂട് പാനിയങ്ങള്‍ അത്തഴത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക

അത്താഴത്തിന് ചെറുധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക

പോഷകങ്ങള്‍ കൊണ്ട് സമ്പന്നമായ ലളിതമായ അത്താഴം ഒരുക്കാം