കണ്ടിരിക്കേണ്ട മികച്ച 10 ഇന്ത്യന്‍ സീരീസുകള്‍

സമകാലിക മലയാളം ഡെസ്ക്

ആക്ഷന്‍ ക്രൈം ഡ്രാമയില്‍ പങ്കജ് ത്രിപാഠി, അലി ഫസല്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ആമസോണ്‍ പ്രൈമില്‍ കാണാം

ഹര്‍ഷദ് മെഹ്തയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസ്. സോണി ലിവില്‍ സ്ട്രീം ചെയ്യുന്നു

ആമസോണ്‍ പ്രൈം സീരീസില്‍ മനോജ് ബാജ്പേയി ആണ് പ്രധാന വേഷത്തിലെത്തുന്നത്.

യുപിഎസ് സി പരീക്ഷയെ പശ്ചാത്തമാക്കി എടുത്ത ഡ്രാമ സീരീസ്. ആമസോണ്‍ പ്രൈമില്‍ കാണാം

കോമഡി ഡ്രാമ നെറ്റ്ഫ്ളിക്സിലാണ് കാണാനാവുക

ഗ്രാമത്തില്‍ എത്തിപ്പെടുന്ന എന്‍ജിനീയറിങ് ബിരുദധാരിയുടെ കഥപറയുന്ന കോമഡി ഡ്രാമ. ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നു.

നിര്‍ഭയ സംഭവത്തെ ആധാരമാക്കിയുള്ള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍. നെറ്റ്ഫ്ളിക്സില്‍ കാണാം

ക്രൈം ത്രില്ലര്‍ സീരീസ് ആമസോണ്‍ പ്രൈമില്‍ കാണാം

ഷാഹിദ് കപൂറും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ക്രൈം ത്രില്ലര്‍. ആമസോണ്‍ പ്രൈമില്‍ കാണാം