ജര്‍മന്‍ മധ്യനിരയില്‍ 'ടോണി സിംഫണി' വീണ്ടും

സമകാലിക മലയാളം ഡെസ്ക്

2014ല്‍ ലോകകപ്പ് ജയത്തില്‍ ടോണി ക്രൂസ് ടീമിന്റെ ആണിക്കല്ല്

ട്വിറ്റര്‍

10 വര്‍ഷമായി റയല്‍ മാഡ്രിഡിന്റെ നിര്‍ണായക ശക്തി

ട്വിറ്റര്‍

ഫിഫ ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് അടക്കം നിരവധി നേട്ടങ്ങള്‍

ട്വിറ്റര്‍

2020ല്‍ വിരമിച്ചു. തിരിച്ചു വരവ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം

ട്വിറ്റര്‍

യൂറോ കപ്പ് കിരീടത്തിലേക്ക് ടീമിനെ എത്തിക്കുക രണ്ടാം വരവിലെ ലക്ഷ്യം

ട്വിറ്റര്‍