പനിക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

സമകാലിക മലയാളം ഡെസ്ക്

പാല്‍, ചീസ്, തൈര് തുടങ്ങി ഉത്പന്നങ്ങള്‍ കഴിക്കുന്നത് കഫം കൂടാൻ ഇടയാക്കും

ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ കേക്ക്, പേസ്ട്രി, പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം

കൊഴുപ്പുള്ള മാംസം കഴിക്കുന്നത് ദഹനം കുറയ്ക്കും

നാരങ്ങ പോലുള്ള സിട്രിസ് പഴങ്ങള്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്കും അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ദഹനം കുറയ്ക്കും

കാപ്പി, ചായ പോലുള്ളവ കുടിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും