അശ്വിന്‍ 'റാഞ്ചി'യ റെക്കോര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റില്‍ അതിവേഗം 350 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരം

പിടിഐ

ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍

പിടിഐ

തകര്‍ത്തത് അനില്‍ കുംബ്ലെയുടെ നേട്ടങ്ങള്‍

പിടിഐ

അശ്വിന്‍ 59 കളി 354 വിക്കറ്റുകള്‍. കുംബ്ലെ 63 കളി 350 വിക്കറ്റുകള്‍

പിടിഐ

അഞ്ച് വിക്കറ്റുകള്‍ 35 തവണ. കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പം

പിടിഐ