ഇനി ഇല്ല, ഈ മനോഹര സംഗീതം

സമകാലിക മലയാളം ഡെസ്ക്

ഗസല്‍ ഗായകന്‍ ഉല്ലാജ് പങ്കജ് ഉധാസ് വിടപറഞ്ഞിരിക്കുകയാണ്

പങ്കജ് ഉധാസ് | ഫെയ്സ്ബുക്ക്

'ചിട്ടി ആയീ ഹെ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷക മനം കവരുന്നത്

പങ്കജ് ഉധാസ് | ഫെയ്സ്ബുക്ക്

ഗുജറാത്തിലെ ജറ്റ്പൂരില്‍ 1951 മേയ് 17നാണ് പങ്കജ് ഉധാസിന്റെ ജനനം

പങ്കജ് ഉധാസ് | ഫെയ്സ്ബുക്ക്

അഞ്ച് വയസിലായിരുന്നു ആദ്യമായി സ്റ്റേജില്‍ കയറി പാട്ടുപാടുന്നത്. 

പങ്കജ് ഉധാസ് | എഎന്‍ഐ

1980ല്‍ പുറത്തിറങ്ങിയ ആഹട് എന്ന ഗസല്‍ ആല്‍ബത്തിലൂടെയായിരുന്നു പങ്കജ് ശ്രദ്ധേയനാവുന്നത്

പങ്കജ് ഉധാസ് | എഎന്‍ഐ

'നാം' എന്ന ചിത്രത്തിലെ ചിട്ടി ആയി ഹെ എന്ന ഗാനത്തിലൂടെയാണ് പങ്കജ് പിന്നണി ഗായകന്‍ എന്ന നിലയില്‍ ബോളിവുഡില്‍ ചുവടുറപ്പിച്ചത്

പങ്കജ് ഉധാസ് | ഫെയ്സ്ബുക്ക്